കൊഴുക്കല്ലൂര്‍ വില്ലേജ് ഓഫീസ് മേപ്പയ്യൂര്‍ ടൗണില്‍ പ്രവര്‍ത്തനം തുടങ്ങി

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 15 ഫെബ്രുവരി, 2012 | 10:29 AM


മേപ്പയ്യൂര്‍: മഞ്ഞക്കുളത്ത് പ്രവര്‍ത്തിച്ചുവന്ന കൊഴുക്കല്ലൂര്‍ വില്ലേജ് ഓഫീസ് മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷനടുത്തുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരമാന്‍ ഉദ്ഘാടനം ചെയ്തു.

ആര്‍.ഡി.ഒ. കെ.കെ.രാജന്‍ അധ്യക്ഷത വഹിച്ചു. ഷര്‍മിന കോമത്ത്, കെ.പി. രാമചന്ദ്രന്‍, വി. മോഹനന്‍, സജീവ് ദാമോദരന്‍, കെ.ടി. ജിതേഷ്ബാബു, കെ. പ്രദീപന്‍, കെ.എം. ശങ്കരന്‍, ഇ. അശോകന്‍, മുജീബ്‌കോമത്ത് എന്നിവര്‍ പ്രസംഗിച്ചു. സി.കെ. രവീന്ദ്രന്‍ സ്വാഗതവും പ്രതാപന്‍ നന്ദിയും പറഞ്ഞു.
10:29 AM | 0 comments | Read More

ആവളപാണ്ടി വികസനം: എല്‍.ഡി.എഫ്. ധര്‍ണനടത്തി

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 09 ഫെബ്രുവരി, 2012 | 12:48 AM

മേപ്പയ്യൂര്‍: ആവളപാണ്ടി വികസന പദ്ധതി ഏറ്റെടുത്ത കെ.എല്‍.ഡി.സി. പണി ഉടന്‍ പൂര്‍ത്തിയാക്കുക, സൗജന്യ കുടിവെള്ളം ലഭിക്കുന്ന ചെറുവണ്ണൂരിലെ പദ്ധതികള്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്‍.ഡി.എഫ് ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി സായാഹ്ന ധര്‍ണനടത്തി. ജില്ലാപഞ്ചായത്ത് വൈസ്​പ്രസിഡന്റ് ആര്‍. ശശി ധര്‍ണ ഉദ്ഘാടനംചെയ്തു.

ടി.കെ. ശശി അധ്യക്ഷത വഹിച്ചു.

കെ. കുഞ്ഞമ്മത് എം.എല്‍.എ., എം. കുഞ്ഞമ്മത്, പി.കെ.എം. ബാലകൃഷ്ണന്‍, പി.കെ. സുരേഷ്, എന്‍. നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. കൊയിലോത്ത് ഗംഗാധരന്‍ സ്വാഗതം പറഞ്ഞു. പി.കെ. പത്മനാഭന്‍, തുരുത്തിയില്‍ ശ്രീധരന്‍, വി.കെ. നാരായണന്‍, എടവലത്ത് ബാലക്കുറുപ്പ് എന്നിവര്‍ നേതൃത്വം നല്കി.
12:48 AM | 0 comments | Read More

വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്- മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍

മേപ്പയ്യൂര്‍: വികസന പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്താതെ ജനങ്ങള്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ചെറുവണ്ണൂര്‍ മത്സ്യമാര്‍ക്കറ്റിന് ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര്‍ അധ്യക്ഷതവഹിച്ചു.

വിവിധമേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു. പൗരാവകാശരേഖ ജില്ലാ പഞ്ചായത്ത് വൈസ്​പ്രസിഡന്റ് ആര്‍. ശശി പ്രകാശനം ചെയ്തു. പി.കെ. മൊയ്തീന്‍, അഡ്വ. മുഹമ്മദ് ഇഖ്ബാല്‍, എന്‍. പത്മനാഭന്‍, കെ.കെ. ജിനില്‍, വി.കെ. നാരായണന്‍, എന്‍.എം. കുഞ്ഞബ്ദുള്ള, കെ.കെ. ബാലകൃഷ്ണന്‍, പി.കെ.എം. ബാലകൃഷ്ണന്‍, കെ. രജീഷ്, പി.എം. ബാലന്‍എന്നിവര്‍ പ്രസംഗിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ്​പ്രസിഡന്റ് എന്‍.കെ. വത്സന്‍ സ്വാഗതവും റഷീദ് നന്ദിയും പറഞ്ഞു.
12:48 AM | 0 comments | Read More

ജാനകിവയല്‍ ഏറ്റെടുത്ത് പതിച്ചു നല്‍കണം

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 03 ഫെബ്രുവരി, 2012 | 10:14 PM

മേപ്പയ്യൂര്‍: ചങ്ങരോത്ത് പഞ്ചായത്തില്‍ ഉള്‍പ്പെട്ട ജാനകി വയല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് അവിടെയുള്ള സ്ഥിരതാമസക്കാര്‍ക്ക് പതിച്ചു നല്‍കണമെന്ന് സോഷ്യലിസ്റ്റ് ജനത പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കെ.സജീവന്‍ അധ്യക്ഷതവഹിച്ചു. എന്‍.കെ.വത്സന്‍, ആര്‍.എന്‍.രവീന്ദ്രന്‍, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, വത്സന്‍ നൊച്ചാട്, പ്രകാശ് ചക്കിട്ടപാറ, കെ.ജി.രാമനാരായണന്‍, കെ.അപ്പുനായര്‍, പി.സി.സതീഷ്, എന്‍.കെ.കൃഷ്ണന്‍, സി.പി.ഗോപാലന്‍, ബി.പി.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. അജീഷ് കൊളക്കാട് സ്വാഗതം പറഞ്ഞു.
10:14 PM | 0 comments | Read More

മത്സ്യമാര്‍ക്കറ്റ് ശിലാസ്ഥാപനം

മേപ്പയ്യൂര്‍: മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് ചെറുവണ്ണൂര്‍ ടൗണില്‍ നിര്‍മിക്കുന്ന മത്സ്യമാര്‍ക്കറ്റ് ശിലാസ്ഥാപനം വിജയിപ്പിക്കാന്‍ സി.ഡി.എസ്. യോഗം തീരുമാനിച്ചു. കെ.സി. ചന്ദ്രിക അധ്യക്ഷത വഹിച്ചു.

പ്രസിഡന്റ് നളിനി നല്ലൂര്‍, കെ.എം. ശങ്കരന്‍, ടി.കെ. രാധ, പി.സി. നിഷ, വി.പി. ഇന്ദിര, വി.കെ. മാലതി, കെ.കെ. ഗീത, എ.കെ.എം. ഭവിഷ, സി.എം. പ്രവിഷ, കെ.പി. കാര്‍ത്ത്യായനി, എം.കെ. കമല, പി.ടി. ചന്ദ്രിക, വി.കെ. ശാരദ, കെ. ലതിക, എം. ഉഷ, ടി. ശ്യാമള, കെ.കെ. വനജ, എം. സ്വപ്ന, വി.കെ. മോളി, സി.എച്ച്. പുഷ്പ, കെ.കെ. ശാന്ത, ടി. പ്രീതി എന്നിവര്‍ സംസാരിച്ചു.
10:14 PM | 0 comments | Read More

കീഴരിയൂര്‍ എളമ്പിലാട് ക്ഷേത്രോത്സവം കൊടിയേറി

മേപ്പയ്യൂര്‍: കീഴരിയൂര്‍ എളമ്പിലാട് പരദേവതാക്ഷേത്രോത്സവം കൊടിയേറി. ഫിബ്രവരി ഏഴുമുതല്‍ 11 വരെയാണ് ഉത്സവം. ഏഴിന് ഓട്ടന്‍തുള്ളല്‍, എട്ടിന് നട്ടത്തിറ, കളരിപ്പയറ്റ്, പഠനസഹായനിധിവിതരണം, ഒമ്പതിന് ചെണ്ടമേളം. ഇളനീര്‍ക്കുലവരവ്, കുടവരവും കൊല്ലന്‍വരവും, പടിക്കല്‍ എഴുന്നള്ളിപ്പ്, നട്ടത്തിറ, ആനപിടിത്തം, വെടിക്കെട്ട്, ആശാരിക്കളി, പൂക്കലശംവരവ്, പത്തിന് കരിയാത്തന്‍തിറ, വെള്ളകെട്ട്, വലിയതിറ, സമൂഹസദ്യ, കുളിച്ചാറാട്ട് എഴുന്നള്ളത്ത്, വാളകംകൂടല്‍, വിളക്ക്, വെടിക്കെട്ട്, 11 ന് കലശം, പുണ്യാഹം, നവകം, പഞ്ചഗവ്യം, നടയടയ്ക്കല്‍ എന്നിവ ഉണ്ടാകും.
10:13 PM | 0 comments | Read More

കെ.എസ്.ആര്‍.ടി.സി. ബസ്സ് അനുവദിക്കണം

പേരാമ്പ്ര: പ്ലാന്‍േറഷന്‍ കോര്‍പ്പറേഷന്‍ തൊഴിലാളികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് പേരാമ്പ്രയില്‍ നിന്ന് പേരാമ്പ്ര എസ്റ്റേറ്റിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസ്സ് അനുവദിക്കണമെന്നു എച്ച്.എം.എസ്.പേരാമ്പ്ര എസ്റ്റേറ്റ് യൂണിറ്റ് ആവശ്യപ്പെട്ടു.

സി.ഡി.ബിജു അധ്യക്ഷതവഹിച്ചു. സോഷ്യലിസ്റ്റ് ജനത ജില്ലാ കമ്മിറ്റി അംഗം കെ.ജി.രാമനാരായണന്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.പ്രകാശ്, കെ.പി.ശ്രീജിത്ത്, എം.കെ.ഷാജി എന്നിവര്‍ പ്രസംഗിച്ചു.
10:13 PM | 0 comments | Read More

ട്രാഫിക്‌ ഐലന്‍ഡ്‌ വിസ് മൃതിയില്‍ : ജുങ്ങ്ക്ഷന്‍ അപകടരീതിയില്‍

çÎMÏâV: ¿ìY ÕßµØßæ‚CßÜᢠ·ÄÞ·Äø¢·æJ Éøß×íµÞøBZ ¥ÉøcÞÉíÄ¢. ¿ìY ¼¢µí×ÈßW ÎáXÉáIÞÏßøáK d¿ÞËßµí °ÜXÁí ÎÞxßÏßGá ÎÞØBZ µÝßæECßÜᢠ¥ÇßµãÄV ÉáÈ£ØíÅÞÉß‚ßG߈. çùÞÁßÈá ÕàÄß µâGß ¿ÞV æºÏíÄ ØÎÏJá æÉÞÄáÎøÞÎJá ÕµáMÞÃí d¿ÞËßµí °ÜXÁí ÎÞxßÏÄí. §çMÞZ ÈÞÜᢵâ¿ßÏ µÕÜÏßW øIá ¿ÏùᢠæÉÞÜàØí æµÞIáÕKá Õ‚ ²øá ÁßèÕÁùᢠÎÞdÄÎÞÃáUÄí. çÉøÞdO_æºùáÕHâV_æµÞÏßÜÞIß ÍÞ·çJAáU çùÞÁáµZ Ø¢·ÎßAáK çÎMÏâV  ¿ìY ¼¢µí×ÈßW ÉÜ ØÎÏB{ßÜᢠ·ÄÞ·ÄAáøáAí ©IÞÕÞùáIí. 

ÎßÈßxßW ²çGæù ÕÞÙÈBZ µ¿KáçÉÞµáK ¨ ¼¢µí×ÈßW ºßÜçMÞZ ÕÞÙÈBZ ÕÝßÎÞùáçOÞZ µâGßÏß¿ßAÞùáIí. §Õßæ¿ d¿ÞËßµí °ÜXÁí ÉáÈ£ØíÅÞÉ߂߿ˆCßW ÕøÞÈßøßAáKÄá ÕX ÆáøLB{ÞÏßøßAá¢.  æµ. µáEßøÞÎX dÉØßÁaí çÎMÏâV d·ÞÎÉFÞÏJí çÎMÏâV ¿ìY ¼¢µí×ÈßW çùÞÁßÈá ÕàÄß µâGß ¿ÞV æºÏíÄ ØÎÏJÞÃí æÉÞÄáÎøÞÎJí d¿ÞËßµí °ÜXÁí ÎÞxßÏÄí. §Õßæ¿ d¿ÞËßµí °ÜXÁí ¥ÄcÞÕÖcÎÞÃí. d·ÞÎÉFÞÏJí ÎáXµæ‡¿áJí ¥Äá ÉáÈ£ØíÅÞÉßAÞX È¿É¿ß Øbàµøß‚áÕøáKáIí. ¥ÄßÈáU Øí浂ᢠƒÞÈᢠæÉÞÄáÎøÞÎJßÈá ÈWµá¢.
10:07 PM | 0 comments | Read More

മാലിന്യം കുന്നു കൂടി പട്ടണം നാറുന്നു

çÉøÞdO: ÎÞÜßÈc¢ ÈàA¢ 溇ÞçÈÞ Ø¢ØíµøßAÞçÈÞ ¥ÇßµãÄVAá µÝßÏÞJ ¥ÕØíÅ. ¯æùAÞÜÎÞÏß ¿ìÃßWÈßKá çÖ~øßAáK ƒÞØíxßµí ¥¿AÎáU ÎÜßÈÕØíÄáAZ ¥BÞ¿ßÏáæ¿ ÙãÆÏÍÞ·JáU ²ÞMY ®ÏV ²ÞÁßçxÞùßÏJßÜÞÃí ÄUáKÄí. §¿ÏíAßæ¿ ÎÞÜßÈc¢ ÄGßÈßøJß ÎàæÄ ÎHß¿áK ØdOÆÞÏÕᢠȿKßøáKá.

ÉÜ ÄÕà ÎÞÜßÈcJßÈá Îáµ{ßW ÎHßGçÄÞæ¿ èÎÄÞÈ¢ ©ÏøáµÏᢠæºÏíÄá. µÝßE ÉFÞÏJí ÍøÃØÎßÄßÏáæ¿ µÞÜJí ÎÞÜßÈcØ¢ØíµøÃJßÈáU ÉiÄßÏᢠ²ÞMY ®ÏV ²ÞÁßçxÞùßÏJßW È¿MÞAÞX ÄàøáÎÞÈß‚á. ÌçÏÞ·cÞØí ƒÞaí ØíÅÞÉßAÞÈÞÏßøáKá dÖ΢. ²øá ÕÜßÏ µáÝß ÈßVÎß‚í ¥¿ß çµÞYdµàxí æºÏíÄ çÖ×¢ ÉiÄß ©çÉfß‚ ÈßÜÏßÜÞÕáµÏÞÏßøáKá. ²øá ÕÜßÏ Äáµ ¥ÄßÈá æºÜÕÝß‚á ®KáÎÞdÄ¢. ƒÞaßæa ÈßVÎÞâ ¦ø¢Íß‚çMÞÝᢠ¥ÄßÈá ºáxᢠÎÞÜßÈc¢ µâGßÏßGá.

²ÞMY ®ÏV ²ÞÁßçxÞùßÏJᑚ ÎÞÜßÈcAâOÞø¢ ¥BÞ¿ßAá Íà×ÃßÏÞÏçMÞZ d·ìIßW ÎÞÜßÈc¢ æµÞIß¿áKÄá ÈÞÜá ÎÞØ¢ ÎáXÉá çµÞYd·Øí dÉÕVJµV Ä¿EßøáKá. ÎÜßÈÕØíÄáAZ ®Õßæ¿ÏᢠæµÞIáçÉÞµÞX µÝßÏÞJ ¥ÕØíÅ ÕKçMÞZ ÉFÞÏJí ¥ÇßµãÄV dÉÖíÈÉøßÙÞøJßÈá ØVÕµfß çÏÞ·¢ Õß{ß‚á. ¿ìÃßÈí ¥Fá µßçÜÞÎàxùßÈáUßW ØíÅÜ¢ µæIJß ÎÞÜßÈc¢ µáÝß‚áÎâ¿ÞÈᢠç¼ÞÜß µøÞV ÈWµÞÈᢠÄàøáÎÞÈß‚á. 

çÎWçÈÞGJßÈá µNßxß øâÉàµøßAáµÏᢠ
æºÏíÄá. øIá ÎÞØ¢ ÎáXÉá µNßxß øâÉàµøßAáµÏᢠ²øá ÎÞØJßÜÇßµÎÞÏß ç¼ÞÜß µøÞV ÈWµáµÏᢠæºÏíÄßGᢠÎÞÜßÈc¢ ²ÞMY ®ÏV ²ÞÁßçxÞùßÏJßWÈßKá ÉáùçJAá æµÞIáçÉÞÏ߈. ¥ÄßÈßæ¿ d·ìIßW ÎÞÜßÈc¢ µJßAáµÏᢠæºÏíÄá. ¦çøÞ µJß‚ÄÞæÃKá ÉFÞÏJí ¥ÇßµãÄøá¢ µøÞV ®¿áJÕV ÄæKÏÞÃí µJß‚æÄKá ÈÞGáµÞøá¢ ÉùEá. ƒÞØíxßµí ÎÞÜßÈc¢ ºÞAßÜÞAß æµGßÏ ÈßÜÏßÜᢠÎxáUÕ ÈßÜJáÎÞÃí. 

µÎcâÃßxß ÙÞZ d·ìIᑚ ²ÞMY ®ÏV ²ÞÁßçxÞùßÏJßæa ÈßÜ §ÄÞæÃCßW Îxá ØíÅÜB{ßÜᢠÎÞÜßÈc¢ µáKáµâ¿ß µß¿AáK ¥ÕØíÅÏáIí. §KV ÎÞVAxßæa ²øá ÍÞ·¢ µÞÜÞµÞÜÎÞÏß ÎÞÜßÈc¢ µâGßÏßGßøßAáK ØíÅÜÎÞÃí. ÈÞùßÏßGí ¥çBÞGá çÉÞµÞX Õ‡. ÎrcÎÞVAxßæa ÉßXÕÖJᢠÎÞÜßÈc¢ µâGßÏßGßøßAáKá. ÎøAÞ¿ß çÄÞ¿í ÎÞÜßÈcAâOÞøÎÞÃí. ®ÕÎÞøXµá{Bø çfdÄAá{JßWÈßKá ÎøAÞ¿ß çÄÞGßçÜAáU çÄÞ¿í ŠÞÌßGá Îâ¿ßÏÄßÈÞW ¥ÄßÈáUᑚ ÎÞÜßÈc¢ µÞÃÞX µÝßÏáK߈. ®KÞW ÆáV·t¢ ÎâÜ¢ ÎâAáæÉÞçJI ¥ÕØíÅÏÞÃí. æµÞÄáµßæÈæAÞIí ÈßWAÞX ÉxßÜï.    

ÎÞÜßÈc¢ ÉâVÃÎÞÏᢠÈàAᢠçÉøÞdO ÉFÞÏJí µÎcâÃßxß ÙÞZ d·ìIᑚ ÎÞÜßÈc¢ ÈàA¢ 溇ÞX ØVÕµfß çÏÞ·¢ Õß{ß‚á µNßxß øâÉàµøßAáµÏᢠÉxßÏ ØíÅÜJá µáÝß‚áÎâ¿ÞX µøÞV ÈWµáµÏᢠæºÏíÄßGáIí. ƒÞØíxßµí ÎÞÜßÈc¢ çÕVÄßøß‚ßGáIí. ÄÞÎØßÏÞæÄ ÎÞÜßÈc¢ ÉâVÃÎÞÏᢠÈàA¢ 溇áæÎKá d·ÞÎÉFÞÏJí dÉØßÁaí ¿ß.æµ. µáÎÞøX ¥ùßÏß‚á.
10:03 PM | 0 comments | Read More

മുയിപ്പോത്ത്‌ മഹല്ല്‌ സമ്മേളനവും മാനവിക സംഗമവും

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 01 ഫെബ്രുവരി, 2012 | 10:43 PM

പേരാമ്പ്ര: കാന്തപുരത്തിന്റെ കേരളയാത്രയോടനുബന്ധിച്ചു മുയിപ്പോത്ത്‌ മഹല്ല്‌ സമ്മേളനവും മാനവിക സംഗമവും 3നു വെള്ളിയാഴ്‌ച രാവിലെ മുതല്‍ മുയിപ്പോത്ത്‌ പള്ളിത്താഴയില്‍ നടക്കും. ഇതോടനുബന്ധിച്ചു സിയാറത്‌, കൊളാഷ്‌ പ്രദര്‍ശനം, ഡോക്യുമെന്ററി, പ്രദര്‍ശനം, നബിദിന റാലി, പൊതുസമ്മേളനം എന്നിവ നടത്തും. പരിപാടികളില്‍ എസ്‌.എസ്‌.എഫ്‌ സംസ്‌ഥാന പ്രസിഡന്റ്‌ സ്വാദിഖ്‌ സഖാഫി പെരിന്താറ്റിരി, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ആര്‍. ശശി, ഗ്രാമപഞ്ചായത്തു മെമ്പര്‍ എന്‍. പത്മനാഭന്‍ മുഹമ്മദലി കിനാലൂര്‍, എന്‍. അഹമ്മദ്‌ നാറാണത്ത്‌ രാഘവന്‍, സായിദാസ്‌, എന്‍.എം കുഞ്ഞബ്‌ദുല്ല, അരീക്കല്‍ ഇബ്രാഹിം മുസ്ല്യാര്‍, റഷീദ്‌ മുയിപ്പോത്ത്‌, കോച്ചേരി കുഞ്ഞബ്‌ദുല്ല സഖാഫി തുടങ്ങി സംസ്‌കാരിക രാഷ്‌ട്രീയ മേഖലകളിലെ പ്രമുഖര്‍ വിവിധ സെഷനുകളിലായി സംസാരിക്കും.
10:43 PM | 0 comments | Read More