ജാനകിവയല്‍ ഏറ്റെടുത്ത് പതിച്ചു നല്‍കണം

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 03 ഫെബ്രുവരി, 2012 | 10:14 PM

മേപ്പയ്യൂര്‍: ചങ്ങരോത്ത് പഞ്ചായത്തില്‍ ഉള്‍പ്പെട്ട ജാനകി വയല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് അവിടെയുള്ള സ്ഥിരതാമസക്കാര്‍ക്ക് പതിച്ചു നല്‍കണമെന്ന് സോഷ്യലിസ്റ്റ് ജനത പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കെ.സജീവന്‍ അധ്യക്ഷതവഹിച്ചു. എന്‍.കെ.വത്സന്‍, ആര്‍.എന്‍.രവീന്ദ്രന്‍, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, വത്സന്‍ നൊച്ചാട്, പ്രകാശ് ചക്കിട്ടപാറ, കെ.ജി.രാമനാരായണന്‍, കെ.അപ്പുനായര്‍, പി.സി.സതീഷ്, എന്‍.കെ.കൃഷ്ണന്‍, സി.പി.ഗോപാലന്‍, ബി.പി.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. അജീഷ് കൊളക്കാട് സ്വാഗതം പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ