അനുശോചിച്ചു
Written By മേപ്പയൂര്‍ വാര്‍ത്ത on 22 ജനുവരി, 2012 | 3:28 AM
മേപ്പയ്യൂര്‍: ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് സി.കെ. പൈതല്‍ നായരുടെ നിര്യാണത്തില്‍ നരക്കോട് സെന്ററില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം അനുശോചിച്ചു. കെ.കെ. രാഘവന്‍ അധ്യക്ഷത വഹിച്ചു. കെ.ടി. രാജന്‍, എ.വി. അബ്ദുള്ള, യു.കെ. അശോകന്‍, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, വി. കുഞ്ഞിരാമന്‍കിടാവ്, പി.സി. കുഞ്ഞിക്കണ്ണന്‍, എ. രാജീവന്‍, എന്‍.എം. ദാമോദരന്‍, പി. പ്രസന്ന, എന്‍.എം. കുഞ്ഞിക്കണ്ണന്‍, ഇ. ശ്രീജയ, ടി. പാച്ചര്‍, പി. കുഞ്ഞായന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.കെ. കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ