കെ.എന്‍.എം. വിജ്ഞാനോത്സവം ഇന്ന്

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 22 ജനുവരി, 2012 | 3:28 AM

മേപ്പയ്യൂര്‍: കെ.എന്‍.എം. മേപ്പയ്യൂര്‍ മണ്ഡലം സി.ഐ.ഇ.ആര്‍. വിജ്ഞാനോത്സവം ജനവരി 21ന് തുടങ്ങും. മേപ്പയ്യൂര്‍ സലഫി കാമ്പസില്‍ നടക്കുന്ന സര്‍ഗോത്സവത്തില്‍ ആയിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. 21ന് സ്റ്റേജിതര മത്സരങ്ങളും 22ന് സ്റ്റേജ് മത്സരങ്ങളുമാണ് നടക്കുക. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുറ്റിയില്‍ ശാന്ത സര്‍ഗോത്സവം ഉദ്ഘാടനം ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ