ദേശീയ യുവജന വാരാഘോഷം
Written By മേപ്പയൂര്‍ വാര്‍ത്ത on 22 ജനുവരി, 2012 | 3:29 AM
മേപ്പയ്യൂര്‍: നെഹ്രു യുവകേന്ദ്രയും ഭാവന കലാവേദി കൊഴുക്കല്ലൂരും സംഘടിപ്പിച്ച ദേശീയ യുവജന വാരാഘോഷം വാര്‍ഡ് മെമ്പര്‍ പി.കെ. റീന ഉദ്ഘാടനം ചെയ്തു. വി.പി. പ്രവീണ്‍ അധ്യക്ഷത വഹിച്ചു. ചര്‍ച്ചാ ക്ലാസില്‍ അനസ് മേപ്പയ്യൂര്‍ വിഷയം അവതരിപ്പിച്ചു. പി. ലിജിന, എം.ടി. സുരേഷ്, എ.കെ. വിനോദന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ