
മുയിപ്പോത്ത് : പടിഞ്ഞാറക്കര വട്ടാം തുരുത്തി കണാരന്റെ മകന്‍ സുനില്‍ (ബാലകൃഷ്ണന്‍ ) (29) പാമ്പുകടിയേറ്റ് മരിച്ചു. വ്യഴാച്ചയാണ് വീടിനു സമീപത്തുവെച്ചാണ് പാമ്പു കടിച്ചത്. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയില്‍ ആയിരുന്ന സുനില്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് മരിച്ചത്. ശവസംസ്‌കാരം തിങ്കളാഴ്ച പത്തിന് വീട്ടുവളപ്പില്‍ .അമ്മ :മാത,സഹോദരി ശോഭ .സഹോദരി ഭര്‍ത്താവ് ബാബു മേമുണ്ട .കെട്ടിട നിര്‍മാണത്തൊഴിലാളിയായ സുനില്‍ ഇ എം എസ് ഭവന പദ്ദതി പ്രകാരം ലഭിച്ച വീടിന്റെ നിര്‍മ്മാണം എത്രയും പെട്ടന്ന് തീര്‍ക്കാനുള്ള ശ്രമത്തിനിടെയാണ് അപ്രതീക്ഷിതമായി സുനിലിനെ മരണം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ