'ഉണര്‍വ്' പരിപാടി ഉദ്ഘാടനം ചെയ്തു

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 23 ജനുവരി, 2012 | 11:11 PM

മേപ്പയ്യൂര്‍: ജില്ലാ പഞ്ചായത്ത് സാക്ഷരതാ മിഷന്റെയും മേപ്പയ്യൂര്‍ ഗ്രാമപ്പഞ്ചായത്ത് സാക്ഷരത മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന 'ഉണര്‍വ്' നാലാംതരം തുല്യതാ ക്ലാസ് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. വസന്ത പഠിതാവിന് പാഠപുസ്തകം നല്‍കി ഉദ്ഘാടനം ചെയ്തു.

എം.എം. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. സറീന ഒളോറ, ടി.വി. ഷിജു, പി.കെ. ഷിംജിത്ത്, നെയ്തല രാജീവന്‍, എം. സൗമിതി എന്നിവര്‍ പ്രസംഗിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ