റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 17 ജനുവരി, 2012 | 4:29 AM

കീഴരിയൂര്‍: പഞ്ചായത്തിലെ ഉള്‍നാടന്‍ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും നൂറുകണക്കിന് യാത്രക്കാരുടെയും വാഹനങ്ങളുടെയും ദുരിതയാത്രക്ക് അറുതി വരുത്തണമെന്നും ബി.ജെ.പി. കീഴരിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കെ.ടി.ബാബു അധ്യക്ഷത വഹിച്ചു. തോട്ടത്തില്‍ രമേശന്‍, രതീഷ് കുന്നോത്ത്, കെ.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എം.വിക്രമന്‍ സ്വാഗതവും കെ.ടി.നാണു നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ