പാലിയേറ്റീവ് സന്ദേശ റാലി നടത്തി

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 17 ജനുവരി, 2012 | 4:28 AM

മേപ്പയ്യൂര്‍::" :. മേപ്പയ്യൂര്‍ പാലിയേറ്റീവ് കെയര്‍ സെന്റര്‍ മേപ്പയ്യൂര്‍ ടൗണില്‍ നടത്തിയ സന്ദേശറാലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ഡോ. പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു.

ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. വസന്ത, കെ.വി. ദിവാകരന്‍, കെ. രാജീവന്‍, സതീദേവരാജന്‍, കെ.പി. രാമചന്ദ്രന്‍, ടി.കെ. ചന്ദ്രബാബു, സറീന ഒളോറ, ഷര്‍മിന കോമത്ത്, ഇ. ശ്രീജയ, ഇ. അശോകന്‍, ഇ. കുഞ്ഞിക്കണ്ണന്‍, മുജീബ്, പി. ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു. എം.എം. കരുണാകരന്‍ സ്വാഗതവും എ. അസ്ഗറലി നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ