ജി.എസ്.ടി.യു സബ് ജില്ലാ സമ്മേളനം

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 16 ജനുവരി, 2012 | 5:50 AM


ജി.എസ്.ടി.യു. മേലടി സബ്ജില്ലാ സമ്മേളനം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മേപ്പയ്യൂര്‍ കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഇ.എം. സോമന്‍ അധ്യക്ഷതവഹിച്ചു. ഇ. അശോകന്‍, കെ.വി. ദിവാകരന്‍, പറമ്പാട്ട് സുധാകരന്‍, പി.കെ. അരവിന്ദന്‍, ഇ.കെ. മുഹമ്മദ്ബഷീര്‍, കെ.പി. രാമചന്ദ്രന്‍, കെ.പി. വേണുഗോപാലന്‍, ഇ. വിശ്വനാഥന്‍, ഇടത്തില്‍ ശിവന്‍, എ.കെ. ബാലകൃഷ്ണന്‍, ടി.സി. സുജയ, പി. ബീന, വി.ബി. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. കെ.വി. ശശികുമാര്‍ സ്വാഗതവും പി.കെ. രാഘവന്‍ നന്ദിയും പറഞ്ഞു.  
ഭാരവാഹികള്‍: ടി.പി. അബ്ദുള്‍കരീം (പ്രസി), ടി. വിജയന്‍, ടി.പി. രാധാമണി (വൈ. പ്രസി), കെ.വി. ശശികുമാര്‍ (സെക്ര), എ.കെ. മുകുന്ദന്‍, ഇ. ബിന്ദു (ജോ. സെക്ര), പി.കെ. രാഘവന്‍ (ട്രഷ).

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ