വാഴക്കന്ന് വിതരണം
Written By മേപ്പയൂര്‍ വാര്‍ത്ത on 23 ജനുവരി, 2012 | 11:12 PM
മേപ്പയ്യൂര്‍: ചെറുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം ഇടവിളക്കൃഷിക്ക് അപേക്ഷ നല്‍കിയ വനിതാ കര്‍ഷകര്‍ക്ക് വാഴക്കന്നും ജൈവവളവും വിതരണം ചെയ്യുന്നു. വളത്തിനുള്ള 38 രൂപയും നികുതി ശീട്ടിന്റെ കോപ്പിയും സഹിതം കൃഷിഭവനില്‍ എത്തി അപേക്ഷകര്‍ പെര്‍മിറ്റ് കൈപ്പറ്റണം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ