ജൈവനെല്‍ക്കൃഷി നടീല്‍ഉത്സവം നടത്തി
Written By മേപ്പയൂര്‍ വാര്‍ത്ത on 29 ജനുവരി, 2012 | 10:20 PM
മേപ്പയ്യൂര്‍: ചെറുവണ്ണൂര്‍ ജനശ്രീ സുസ്ഥിര വികസന മിഷന്‍ കേളമ്പത്ത് ഭാഗം യൂനിറ്റിന്റെ ജൈവ നെല്‍ക്കൃഷി നടീല്‍ ഉത്സവം മണ്ഡലം സഭാ ചെയര്‍മാന്‍ ഇ.പി. സജീവന്‍ ഉദ്ഘാടനം ചെയ്തു. കെ.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എന്‍. പത്മനാഭന്‍, സനില തയ്യുള്ളതില്‍, കെ.വി.നാരായണന്‍ നായര്‍, മോഹനന്‍ കോറോത്ത് എന്നിവര്‍ പ്രസംഗിച്ചു. പി.സി.സന്തോഷ് സ്വാഗതവും എന്‍.ടി.കുഞ്ഞിക്കണ്ണക്കുറുപ്പ് നന്ദിയും പറഞ്ഞു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ