ഇരിങ്ങത്ത് സൈ്വരജീവിതം ഉറപ്പുവരുത്തണം

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 29 ജനുവരി, 2012 | 10:18 PM

മേപ്പയ്യൂര്‍: കഴിഞ്ഞദിവസങ്ങളില്‍ കടകള്‍ കത്തിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്ത ഇരിങ്ങത്തും പരിസരങ്ങളിലും സൈ്വരജീവിതം ഉറപ്പുവരുത്താന്‍ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് മേപ്പയ്യൂര്‍ ബ്ലോക്ക് പ്രസിഡന്റ് മേപ്പയ്യൂര്‍ കുഞ്ഞികൃഷ്ണന്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പോലീസ് അധികൃതര്‍ക്ക് നിവേദനവും നല്‍കി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ