ഫോട്ടോ പ്രദര്‍ശനം നടത്തി

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 14 ജനുവരി, 2012 | 6:17 AM

മേപ്പയ്യൂര്‍ ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഫോട്ടോപ്രദര്‍ശനം ശ്രീനി പാലേരി ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമന്‍ അധ്യക്ഷതവഹിച്ചു. കെ. രതീഷ് സ്വാഗതവും പി.കെ. പ്രിയേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ