മാധ്യമ സെമിനാര്‍ നടത്തി.

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 14 ജനുവരി, 2012 | 6:15 AM

മേപ്പയ്യൂര്‍ ഫെസ്റ്റ് ദേശീയ സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി മാധ്യമ സെമിനാര്‍ നടത്തി. ബാബുഭരദ്വാജ്, ഷിബു മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. പി.പി. രാധാകൃഷ്ണന്‍ മോഡറേറ്ററായിരുന്നു. കെ.പി. രാമചന്ദ്രന്‍ സ്വാഗതവും കെ. രതീഷ് നന്ദിയും പറഞ്ഞു. കോഴിക്കോട് ഹിന്ദുസ്ഥാന്‍ കളരിസംഘം അവതരിപ്പിച്ച കളരിപ്പയറ്റും റെന്‍ഷി എം. ദിലീപ്കുമാറും സംഘവും അവതരിപ്പിച്ച കരാട്ടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ