മാറ്റിവെച്ചു

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 27 ജനുവരി, 2012 | 10:39 PM

മേപ്പയ്യൂര്‍: കെ.എസ്.ടി.എ. മേലടി സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 29ന് മേപ്പയൂര്‍ ജി.വി.എച്ച്.എസ്സ്.എസ്സില്‍ നടത്തേണ്ടിയിരുന്ന യു.എസ്.എസ്. മോഡല്‍ പരീക്ഷ ഫിബ്രവരി 5ലേക്ക് മാറ്റിയതായി കണ്‍വീനര്‍ അറിയിച്ചു.

മേപ്പയ്യൂര്‍: ജനവരി 28ന് ചെറുവണ്ണൂരില്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പങ്കെടുക്കേണ്ട മത്സ്യമാര്‍ക്കറ്റ് ഉദ്ഘാടന ചടങ്ങ് ഫിബ്രവരി ഏഴിലേക്ക് മാറ്റിവെച്ചതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ