വിത്ത് വിതരണം
Written By മേപ്പയൂര്‍ വാര്‍ത്ത on 27 ജനുവരി, 2012 | 10:38 PM
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം പുരുഷ സ്വയംസഹായ സംഘങ്ങള്‍ക്ക് 2500 രൂപയും ഇടവിളകൃഷിക്കാവശ്യമായ വിത്തുകളുടെ കിറ്റുകളും വിതരണം ചെയ്യുന്നു. ഗ്രാമസഭയില്‍ പേര് നല്‍കിയ സ്വയം സഹായ സംഘങ്ങള്‍ 30-നുമുമ്പ് മേപ്പയ്യൂര്‍ കൃഷിഭവനില്‍നിന്ന് കിറ്റുകള്‍ കൈപ്പറ്റേണ്ടതാണെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ