മേപ്പയ്യൂര്‍: നരക്കോട് നടുക്കണ്ടി ശ്രീപരദേവതാ ഭഗവതി ക്ഷേത്രത്തിലെ തേങ്ങയേറും പാട്ടും മഹോത്സവത്തിന് കൊടയേറി. ചടങ്ങിന് ചെയര്‍മാന്‍ യു.പി. ശങ്കരന്‍, കണ്‍വീനര്‍ കെ.വി. ഗോപാലന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
28ന് കൊഴുക്കല്ലൂര്‍ ശ്രീ ചെറുശ്ശേരി ക്ഷേത്രത്തില്‍ നിന്നും താലപ്പൊലി വരവും രാത്രി തേങ്ങയേറും പാട്ടും നടക്കും.
നടുക്കണ്ടി ക്ഷേത്രമഹോത്സവം
Written By മേപ്പയൂര്‍ വാര്‍ത്ത on 27 ജനുവരി, 2012 | 10:41 PM
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ