മേപ്പയ്യൂര്‍: റെഡ്‌സണ്‍സ് കീഴരിയൂരും നിത്യ ലാബ് കൊയിലാണ്ടിയും സംഘടിപ്പിച്ച സൗജന്യ രക്തഗ്രൂപ്പ് നിര്‍ണയക്യാമ്പ് കീഴരിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ലക്ഷ്മീഭായ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം കാരയില്‍ ശോഭ അധ്യക്ഷത വഹിച്ചു.
പി.കെ.ബാബു, പി.കെ.അനീഷ്, കെ.രതീഷ്, കെ.പി. പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു. പി.എം.വിജേഷ് സ്വാഗതവും എന്‍.വി.അജീഷ് നന്ദിയും പറഞ്ഞു.
രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ്
Written By മേപ്പയൂര്‍ വാര്‍ത്ത on 31 ജനുവരി, 2012 | 9:59 PM
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ