മേപ്പയില്‍: ജനശ്രീ പുതുപ്പണം മണ്ഡലം സഭയുടെ നേതൃത്വത്തില്‍ മേപ്പയില്‍ ജനതാറോഡില്‍ പതാകദിനം ആചരിച്ചു.
പി.പി. ബാലന്‍ അധ്യക്ഷത വഹിച്ചു. എം.പി. ഗംഗാധരന്‍ പതാക ഉയര്‍ത്തി. വി.കെ. സാവിത്രി, എസ്. മോഹനന്‍, പിലാവുള്ളതില്‍ ശോഭ, സി. രഘുനാഥ്, ഒ.കെ. നളിനി, സബിന വള്ളില്‍, സി.കെ. സുനില്‍, കരുണാലയം ശ്രീധരക്കുറുപ്പ് എന്നിവര്‍ സംസാരിച്ചു.
പതാകദിനം ആചരിച്ചു
Written By മേപ്പയൂര്‍ വാര്‍ത്ത on 25 ജനുവരി, 2012 | 10:51 PM
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ