തേങ്ങയേറും പാട്ടും മഹോത്സവം
Written By മേപ്പയൂര്‍ വാര്‍ത്ത on 25 ജനുവരി, 2012 | 10:50 PM
മേപ്പയ്യൂര്‍: നരക്കോട് നടുക്കണ്ടി ശ്രീ പരദേവതാ ഭഗവതി ക്ഷേത്രത്തിലെ തേങ്ങയേറും പാട്ടും മഹോത്സവം ജനവരി 26, 27, 28 തീയതികളില്‍ നടക്കും.
26 ന് രാവിലെ കൊടിയേറ്റം, രാത്രി ഭജന. ക്ഷേത്രം തന്ത്രി ഡോ. ഏളപ്പില ശ്രീകുമാരന്‍നമ്പൂതിരിപ്പാട് നേതൃത്വം നല്‍കും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ