റോഡ് നിര്‍മാണ കമ്മിറ്റി രൂപവത്കരിച്ചു

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 25 ജനുവരി, 2012 | 4:45 AM

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപ്പഞ്ചായത്ത് 5-ാം വാര്‍ഡിലെ പുളിക്കൂല്‍താഴ അമ്പലവട്ടം റോഡ് നിര്‍മാണകമ്മിറ്റി രൂപവത്കരണയോഗം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം കെ.വി. ദിവാകരന്‍ അധ്യക്ഷത വഹിച്ചു. കെ.വി. ദിവാകരന്‍(ചെയ.) പി.കെ. ശങ്കരന്‍(കണ്‍.) എന്നിവര്‍ ഭാരവാഹികളായി കമ്മിറ്റി രൂപവത്കരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ