കേളപ്പന്‍

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 25 ജനുവരി, 2012 | 4:45 AM


മേപ്പയ്യൂര്‍: കീഴ്പ്പയ്യൂരിലെ പഴയകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ കക്കാട്ട് കേളപ്പന്‍ (90) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: ജാനകി, ശാന്ത, ലീല, രാധ, ഗീത, വിനോദന്‍. മരുമക്കള്‍: ഗോപാലന്‍ (ചെറുവണ്ണൂര്‍), സുരേന്ദ്രന്‍ (ചെറുവണ്ണൂര്‍), പരേതനായ നാരായണന്‍ (ചെറുവണ്ണൂര്‍), കുഞ്ഞിക്കണ്ണന്‍ (മഠത്തുംഭാഗം), സുനില്‍കുമാര്‍ (കല്പത്തൂര്‍), ബിന്ദു. ശവസംസ്‌കാരം ചൊവ്വാഴ്ച കാലത്ത് എട്ടിന് വീട്ടുവളപ്പില്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ