വിളയാട്ടൂരില്‍ മിനിലോറികള്‍ അടിച്ചുതകര്‍ത്തു

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 25 ജനുവരി, 2012 | 4:42 AM

മേപ്പയ്യൂര്‍: വിളയാട്ടൂരില്‍ എടവത്ത് പറമ്പത്ത് രാജന്റെ വീട്ടിനടുത്ത് നിര്‍ത്തിയിട്ട രണ്ടു മിനിലോറികള്‍ അടിച്ചുതകര്‍ത്തു. ഞായറാഴ്ച അര്‍ധരാത്രിയാണ് സംഭവം. ലോറികളുടെ മുന്‍ഭാഗത്തെ ഗ്ലാസുകള്‍ പൂര്‍ണമായും തകര്‍ന്നു. പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

കഴിഞ്ഞ ദിവസങ്ങളില്‍ ഇതിനടുത്ത് ഇരിങ്ങത്ത് കല്ലുംപുറത്ത് കടകള്‍ തീയിട്ട് നശിപ്പിച്ചിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ