പ്രതിഷേധിച്ചു

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 29 ജനുവരി, 2012 | 10:23 PM

മേപ്പയ്യൂര്‍: വിളയാട്ടൂരിലും പരിസരങ്ങളിലും നടക്കുന്ന സമൂഹദ്രോഹ പ്രവര്‍ത്തനങ്ങളില്‍ വിളയാട്ടൂര്‍ ഐഡിയല്‍ സ്വയം സഹായ സംഘം പ്രതിഷേധിച്ചു. ചന്ദ്രന്‍ കെ. മേക്കോത്ത് അധ്യക്ഷത വഹിച്ചു. കെ.എം. ചന്ദ്രന്‍, ടി.ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ