മാതൃകാപരീക്ഷ നടത്തുന്നു.

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 16 ജനുവരി, 2012 | 5:45 AM

നിടുമ്പൊയില്‍ പ്രിയദര്‍ശിനി കലാവേദി ലാസ്റ്റ്‌ഗ്രേഡ് പി.എസ്.സി. മാതൃകാപരീക്ഷ നടത്തുന്നു. ജനവരി 15ന് പത്തുമണിക്ക് ബി.കെ. നായര്‍ മെമ്മോറിയല്‍ സ്‌കൂളില്‍ നടക്കുന്ന പരീക്ഷയില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി പേര്‍ റജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9846691535, 9495263502.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ