ആവളപാണ്ടി കോള്‍നില വികസനം: എസ്റ്റിമേറ്റില്‍ മാറ്റം വരുത്തിയിട്ടില്ല

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 17 ജനുവരി, 2012 | 4:41 AM

മേപ്പയ്യൂര്‍: ആവളപാണ്ടി കോള്‍നില വികസന പദ്ധതിയിലെ അംഗീകരിച്ച എസ്റ്റിമേറ്റില്‍ മാറ്റങ്ങള്‍ വരുത്തി എന്ന പ്രചാരണം ശരിയല്ലെന്നും ജില്ലാ പഞ്ചായത്തും കെ.എല്‍.ഡി.സി.യും നേരത്തേ ഒപ്പുവെച്ച കരാര്‍ പ്രകാരം പ്രവൃത്തികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജമീല അറിയിച്ചു. കര്‍ഷകരും രാഷ്ട്രീയപ്പാര്‍ട്ടികളും പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ