സിപിഐ എം പ്രവര്‍ത്തകന്റെ വീടിനുനേരെ അക്രമം

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 30 ജനുവരി, 2012 | 10:43 PM

പയ്യോളി: തുറയൂരിലെ ഇടിഞ്ഞകടവില്‍ സിപിഐ എം പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം. പാറോത്താഴ പി ടി സുരേന്ദ്രന്റെ വീടാണ് ശനിയാഴ്ച അര്‍ധരാത്രിയില്‍ എറിഞ്ഞുതര്‍ത്തത്. കല്ലേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ മുഴുവന്‍ തകര്‍ന്നു. ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് കരുതുന്നു. സംഭവമറിഞ്ഞ് പയ്യോളി പൊലീസ് സ്ഥലത്തെത്തി. ഏതാനും ദിവസംമുമ്പ് ഇരിങ്ങത്ത് കല്ലുംപുറത്ത് നാല് കടകള്‍ കത്തിച്ചിരു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ