മുയിപ്പോത്ത് കടയ്ക്ക് തീപിടിച്ചു

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 25 ജനുവരി, 2012 | 10:53 PM

മേപ്പയ്യൂര്‍: മുയിപ്പോത്ത് ടൗണിലെ ഫ്രന്റ്‌സ് ഹോട്ടലിന്റെ പിന്‍ഭാഗത്ത് തീപിടിച്ചു. കഴിഞ്ഞദിവസം അര്‍ധരാത്രിയാണ് സംഭവം. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ