മേപ്പയ്യൂര്‍: വിളയാട്ടൂര്‍ അയിമ്പാടിപ്പാറയില്‍ ഫിബ്രവരി 19 ന് സാമൂഹിക തിന്മയ്ക്കും അക്രമങ്ങള്‍ക്കും എതിരെ മാനവിക കൂട്ടായ്മ-'ഉണര്‍വ്' സംഘടിപ്പിക്കും. എം.എല്‍.എ, ജില്ലാ കളക്ടര്‍, സാംസ്‌കാരിക നായകര്‍ തുടങ്ങിയവര്‍ കൂട്ടായ്മയില്‍ അണിചേരും. സംഘാടകസമിതി രൂപവത്കരിച്ചു.
ഭാരവാഹികള്‍: എന്‍.ശ്രീധരന്‍ (ചെയ.), കെ.എം.സത്യേന്ദ്രന്‍, കൂനിയത്ത് നാരായണന്‍കിടാവ്, പി.സി.കുഞ്ഞിരാമന്‍, കെ.പി.അബ്ദുറഹിമാന്‍, സുനില്‍ ഓടയില്‍, കെ.കെ.ഗോവിന്ദന്‍കിടാവ് (വൈ.ചെയ.), കെ.ഹരിദാസന്‍ (ജന. കണ്‍.), എ.കെ.സജീഷ്, എം.എം. അബ്ദുള്ള, കെ.പി.അബ്ദുറഹിമാന്‍, ചാത്തോത്ത് രവീന്ദ്രന്‍, എ.എം.കുഞ്ഞികൃഷ്ണന്‍, കെ.കെ.പത്മിനി, നിഷ മേക്കോത്ത്, എം.എം.ലത (കണ്‍.), കൈരളി ബാലന്‍ (ട്രഷ.).
വിളയാട്ടൂരില്‍ മാനവിക കൂട്ടായ്മ
Written By മേപ്പയൂര്‍ വാര്‍ത്ത on 31 ജനുവരി, 2012 | 9:57 PM
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ