എളമ്പിലാട്ട് പരദേവതാ ക്ഷേത്രോത്സവം
Written By മേപ്പയൂര്‍ വാര്‍ത്ത on 31 ജനുവരി, 2012 | 9:56 PM
കീഴരിയൂര്‍: എളമ്പിലാട്ട് പരദേവതാ ക്ഷേത്രോത്സവം ഫിബ്രവരി മൂന്നിന് കൊടിയേറും. വൈകിട്ട് ഏഴിന് പ്രഭാഷണം. ഓട്ടന്‍തുള്ളല്‍. എട്ടിന് നാടകം, ഒമ്പതിന് വലിയ തിറ, ആനപിടിത്തം, വെടിക്കെട്ട്, പത്തിന് അന്നദാനം, കുളിച്ചാറാട്ട്, വെടിക്കെട്ട്, 11ന് നട അടയ്ക്കല്‍.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ