കണ്ണന്‍
Written By മേപ്പയൂര്‍ വാര്‍ത്ത on 18 ജനുവരി, 2012 | 1:28 AM
മേപ്പയൂര്‍ : വണ്ണാറത്ത് കണ്ണന്‍ (95) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍ . ഭാര്യ: കല്യാണി. മക്കള്‍ : നാരായണന്‍ , ചന്ദ്രന്‍ , ബാബു, ജാനകി, ശാന്ത. മരുമക്കള്‍ : രാധ, ഗീത, അനിത, ചെറിയേക്കന്‍ (കൂത്താളി), രാജന്‍ (ചെറുവണ്ണൂര്).
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ