സി.ഐ.ഇ.ആര്‍ വിജ്‌ഞാനോത്സവം മേപ്പയൂരില്‍ തുടങ്ങി

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 23 ജനുവരി, 2012 | 6:01 AM

മേപ്പയൂര്‍: കെ.എന്‍.എം മേപ്പയൂര്‍ മണ്ഡലം സി.ഐ.ഇ.ആര്‍ വിജ്‌ഞാനോത്സവം മേപ്പയൂരല്‍ തുടങ്ങി. മേലടി ബ്ലോക്ക്‌ പഞ്ചായത്തു വൈസ്‌ പ്രസിഡന്റ്‌ പി.വി.അബ്‌ദുള്‍ അസീസ്‌ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. കലയും സാഹിത്യവും സമൂഹ നന്മയ്‌ക്കു ഉതകുന്നതാവണമെന്ന്‌ അദ്ദേഹം പറഞ്ഞു. മേപ്പയൂര്‍ മണ്ഡലം പ്രസിഡന്റ്‌ എ.വി അബ്‌ദുള്ള അധ്യക്ഷത വഹിച്ചു. കെ.എം കുഞ്ഞമ്മദ്‌ മദനി, എ.പി അബ്‌ദുള്‍ അസീസ്‌, മടിയാരി പക്കു, പി.കെ അബ്‌ദുറഹിമാന്‍, എന്‍.പി മുനീര്‍, കെ.കെ.കുഞ്ഞബ്‌ദുള്ള, ഹിദായത്തുള്ള മദനി പ്രസംഗിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ കെ.എം.എ അസീസ്‌ സ്വാഗതവും, പ്രോഗ്രാം കണ്‍വീനര്‍ സി.കെ മുഹമ്മദ്‌ നന്ദിയും പറ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ