പേരാമ്പ്ര: പാണ്ടിക്കോട് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ സ്വന്തം കെട്ടിടം കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
സംഘം പ്രസിഡന്റ് പി.പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഓട്ടോമാറ്റിക് മില്‍ക്ക് കളക്ഷന്‍ യൂണിറ്റ് ഉദ്ഘാടനം കെ. കുഞ്ഞമ്മദ് എം.എല്‍.എ.യും ബള്‍ക്ക് മില്‍ക്ക് കൂളറിന്റെ ഉദ്ഘാടനം മില്‍മ മേഖലാ ചെയര്‍മാന്‍ പി.പി. ഗോപിനാഥ പിള്ളയും നിര്‍വഹിച്ചു. കെ. ദാമോദരന്‍ നായര്‍, വാസുദേവന്‍ നമ്പൂതിരി, ടി.കെ. കുമാരന്‍, ശശികുമാര്‍ പേരാമ്പ്ര, വി. ആലിസ് മാത്യു, ടി.പി. കുഞ്ഞനന്തന്‍, ലാവണ്യ, കെ.ആര്‍. ഗീത, രാജീവന്‍ മല്ലിശ്ശേരി, കെ.പി. ശ്രീധരന്‍, പി.പി. മനോജ്, പുഷ്പ ചെറുകല്ലാട്ട്, എ. അമ്മത്, കെ.ഇ. അച്യുത കുറുപ്പ്, പ്രദീഷ് നടുക്കണ്ടി, ഇ.എം. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. പി. അബ്ദുറഹിമാന്‍ സ്വാഗതവും എന്‍.കെ. സുരേഷ് നന്ദിയും പറഞ്ഞു.
പാണ്ടിക്കോട് ക്ഷീരോത്‌പാദകസംഘം കെട്ടിടം ഉദ്ഘാടനം ചെയ്തു
Written By മേപ്പയൂര്‍ വാര്‍ത്ത on 17 ജനുവരി, 2012 | 4:31 AM
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ