അസൗകര്യങ്ങള്‍കൊണ്ട് വീര്‍പ്പ് മുട്ടുന്ന മേപ്പയ്യൂര്‍ മത്സ്യമാര്‍ക്കറ്റ് വികസിപ്പിക്കണമെന്ന് മത്സ്യത്തൊഴിലാളി യൂണിയന്‍ (എസ്.ടി.യു.) പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. മുജീബ് കോമത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ചങ്ങരംവെള്ളി അധ്യക്ഷത വഹിച്ചു.
കമ്മന അബ്ദുറഹിമാന്‍, പി.കെ.അഷറഫ്, പി.പി.സി. മൊയ്തീന്‍, എം.എം.സലാം, എന്‍.പി. നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു. കെ.പി.ഇബ്രാഹിം സ്വാഗതം പറഞ്ഞു.
കമ്മന അബ്ദുറഹിമാന്‍, പി.കെ.അഷറഫ്, പി.പി.സി. മൊയ്തീന്‍, എം.എം.സലാം, എന്‍.പി. നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു. കെ.പി.ഇബ്രാഹിം സ്വാഗതം പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ